Codebase list gnome-shell-extensions / kali/42.1-1kali1 po / ml.po
kali/42.1-1kali1

Tree @kali/42.1-1kali1 (Download .tar.gz)

ml.po @kali/42.1-1kali1raw · history · blame

# Malayalam translation for gnome-shell-extensions.
# Copyright (C) 2013 gnome-shell-extensions's COPYRIGHT HOLDER
# This file is distributed under the same license as the gnome-shell-extensions package.
# Joshina Ramakrishnan <[email protected]>, 2013.
# joshina Ramakrishnan <[email protected]>, 2013.
msgid ""
msgstr ""
"Project-Id-Version: gnome-shell-extensions master\n"
"Report-Msgid-Bugs-To: https://bugzilla.gnome.org/enter_bug.cgi?product=gnome-shell&keywords=I18N"
"+L10N&component=extensions\n"
"POT-Creation-Date: 2017-08-11 01:33+0000\n"
"PO-Revision-Date: 2017-08-26 19:22+0530\n"
"Last-Translator: ബാലശങ്കർ സി <[email protected]>\n"
"Language-Team: സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് <[email protected]>\n"
"Language: ml\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"X-Generator: Poedit 2.0.3\n"
"X-Project-Style: gnome\n"

#: data/gnome-classic.desktop.in:3 data/gnome-classic.session.desktop.in:3
msgid "GNOME Classic"
msgstr "ഗ്നോം ക്ലാസ്സിക്‍"

#: data/gnome-classic.desktop.in:4
msgid "This session logs you into GNOME Classic"
msgstr "ഈ പ്രവര്‍ത്തനവേള നിങ്ങളെ ഗ്നോം ക്ലാസ്സിക്കിലേക്കു് കയറ്റുന്നു"

#: data/org.gnome.shell.extensions.classic-overrides.gschema.xml:7
msgid "Attach modal dialog to the parent window"
msgstr "മോഡൽ ഡയലോഗ് പാരന്റ് ജാലകത്തിൽ കൂട്ടിച്ചേർക്കുക"

#: data/org.gnome.shell.extensions.classic-overrides.gschema.xml:8
#: data/org.gnome.shell.extensions.classic-overrides.gschema.xml:25
#: data/org.gnome.shell.extensions.classic-overrides.gschema.xml:33
#: data/org.gnome.shell.extensions.classic-overrides.gschema.xml:41
msgid "This key overrides the key in org.gnome.mutter when running GNOME Shell."
msgstr "ഗ്നോം ഷെൽ പ്രവർത്തിപ്പിക്കുമ്പോൾ org.gnome.mutter എന്ന സൂചികയെ ഈ സൂചിക നിഷ്ഫലമാക്കുന്നു."

#: data/org.gnome.shell.extensions.classic-overrides.gschema.xml:16
msgid "Arrangement of buttons on the titlebar"
msgstr "തലക്കെട്ട് പട്ടയിൽ ബട്ടണുകളുടെ ക്രമീകരണം"

#: data/org.gnome.shell.extensions.classic-overrides.gschema.xml:17
msgid "This key overrides the key in org.gnome.desktop.wm.preferences when running GNOME Shell."
msgstr "ഗ്നോം ഷെൽ പ്രവർത്തിപ്പിക്കുമ്പോൾ org.gnome.desktop.wm.preferences എന്ന സൂചികയെ ഈ സൂചിക നിഷ്ഫലമാക്കുന്നു."

#: data/org.gnome.shell.extensions.classic-overrides.gschema.xml:24
msgid "Enable edge tiling when dropping windows on screen edges"
msgstr "ജാലകങ്ങളെ സ്ക്രീന്റെ അതിരുകളിലേക്ക് ഇടുമ്പോൾ അതിന്റെ അതിരുകൾ ചേർത്തുവയ്ക്കുന്നത് സജ്ജമാക്കുക"

#: data/org.gnome.shell.extensions.classic-overrides.gschema.xml:32
msgid "Workspaces only on primary monitor"
msgstr "പണിയറകൾ പ്രധാന മോണിറ്ററിൽ മാത്രം"

#: data/org.gnome.shell.extensions.classic-overrides.gschema.xml:40
msgid "Delay focus changes in mouse mode until the pointer stops moving"
msgstr "പോയന്റർ നിശ്ചലമാകുന്നത് വരെ മൗസ് രീതിയിലുള്ള ശ്രദ്ധാ മാറ്റങ്ങൾ വൈകിപ്പിക്കുക"

#: extensions/alternate-tab/prefs.js:20
msgid "Thumbnail only"
msgstr "നഖചിത്രങ്ങള്‍ മാത്രം"

#: extensions/alternate-tab/prefs.js:21
msgid "Application icon only"
msgstr "പ്രയോഗചിഹ്നങ്ങള്‍ മാത്രം"

#: extensions/alternate-tab/prefs.js:22
msgid "Thumbnail and application icon"
msgstr "നഖചിത്രവും പ്രയോഗചിഹ്നവും"

#: extensions/alternate-tab/prefs.js:38
msgid "Present windows as"
msgstr "നിലവിലുള്ള ജാലകങ്ങളെ ഇങ്ങനെ"

#: extensions/alternate-tab/prefs.js:69
msgid "Show only windows in the current workspace"
msgstr "നിലവിലുളള പണിയറയിലെ ജാലകങ്ങളെ മാത്രം കാണിയ്ക്കുക"

#: extensions/apps-menu/extension.js:41
msgid "Activities Overview"
msgstr "പ്രവര്‍ത്തനങ്ങളുടെ അവലോകനം"

#: extensions/apps-menu/extension.js:141
msgid "Favorites"
msgstr "ഇഷ്ടമുളളവ"

#: extensions/apps-menu/extension.js:436
msgid "Applications"
msgstr "പ്രയോഗങ്ങള്‍"

#: extensions/auto-move-windows/org.gnome.shell.extensions.auto-move-windows.gschema.xml:6
msgid "Application and workspace list"
msgstr "പ്രയോഗങ്ങളുടെയും പണിയറകളുടെയും പട്ടിക"

#: extensions/auto-move-windows/org.gnome.shell.extensions.auto-move-windows.gschema.xml:7
msgid ""
"A list of strings, each containing an application id (desktop file name), followed by a colon and "
"the workspace number"
msgstr ""
"പ്രയോഗത്തിന്റെ ഐഡി (പണിയിട ഫയലിന്റെ പേര്) പുറകേ കോളനും പണിയറയുടെ എണ്ണവും എന്ന രീതിയിലുള്ള വാക്യങ്ങളുടെ പട്ടിക"

#: extensions/auto-move-windows/prefs.js:60
msgid "Application"
msgstr "പ്രയോഗം"

#: extensions/auto-move-windows/prefs.js:69 extensions/auto-move-windows/prefs.js:127
msgid "Workspace"
msgstr "പണിയറ"

#: extensions/auto-move-windows/prefs.js:85
msgid "Add Rule"
msgstr "നിയമം ചേര്‍ക്കുക"

#: extensions/auto-move-windows/prefs.js:106
msgid "Create new matching rule"
msgstr "പുതിയ ചേർച്ചാ നിയമം നിർമ്മിക്കുക"

#: extensions/auto-move-windows/prefs.js:111
msgid "Add"
msgstr "ചേര്‍ക്കുക"

#. TRANSLATORS: %s is the filesystem name
#: extensions/drive-menu/extension.js:107
#, javascript-format
msgid "Ejecting drive “%s” failed:"
msgstr "\"%s\" ഡ്രൈവ് പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു:"

#: extensions/drive-menu/extension.js:125
msgid "Removable devices"
msgstr "നീക്കം ചെയ്യാവുന്ന ഉപകരണങ്ങള്‍"

#: extensions/drive-menu/extension.js:150
msgid "Open Files"
msgstr "ഫയലുകൾ തുറക്കുക"

#: extensions/example/extension.js:17
msgid "Hello, world!"
msgstr "ലോകമേ, നമസ്കാരം!"

#: extensions/example/org.gnome.shell.extensions.example.gschema.xml:5
msgid "Alternative greeting text."
msgstr "ബദല്‍ ആശംസാ സന്ദേശം."

#: extensions/example/org.gnome.shell.extensions.example.gschema.xml:6
msgid "If not empty, it contains the text that will be shown when clicking on the panel."
msgstr "ശൂന്യമല്ലെങ്കിൽ, പാളിയിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണിക്കേണ്ട വാക്യങ്ങൾ ഇതിൽ ലഭ്യമാണ്."

#: extensions/example/prefs.js:30
msgid "Message"
msgstr "സന്ദേശം"

#. TRANSLATORS: Example is the name of the extension, should not be
#. translated
#: extensions/example/prefs.js:43
msgid ""
"Example aims to show how to build well behaved extensions for the Shell and as such it has little "
"functionality on its own.\n"
"Nevertheless it’s possible to customize the greeting message."
msgstr ""
"സ്വന്തം നിലയിൽ കുറച്ച് പ്രവർത്തനങ്ങൾ മാത്രമുള്ള നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഷെല്ലിനുള്ള കൂട്ടിച്ചേർക്കലുകൾ എങ്ങനെ "
"നിർമ്മിക്കാം എന്നതാണ് ഈ ഉദാഹരണത്തിന്റെ ലക്ഷ്യം.\n"
"എന്നിരുന്നാലും ആശംസാ സന്ദേശം ഇഷ്ടാനുസൃതമാക്കാൻ സാധിക്കുന്നതാണ്."

#: extensions/native-window-placement/org.gnome.shell.extensions.native-window-placement.gschema.xml:5
msgid "Use more screen for windows"
msgstr "ജാലകങ്ങൾക്കായി സ്ക്രീനിൽ കൂടൂതൽ സ്ഥലം ഉപയോഗിക്കുക"

#: extensions/native-window-placement/org.gnome.shell.extensions.native-window-placement.gschema.xml:6
msgid ""
"Try to use more screen for placing window thumbnails by adapting to screen aspect ratio, and "
"consolidating them further to reduce the bounding box. This setting applies only with the natural "
"placement strategy."
msgstr ""
"സ്ക്രീനിന്റെ ആസ്പെക്ട് റേഷ്യോയ്ക്ക് ഒത്തുപോയിക്കൊണ്ടും, അവയെ കൂട്ടിച്ചേർത്തുകൊണ്ട് അവയുടെ അതിർ രേഖകൾ ചെറുതാക്കിയും "
"ജാലകത്തിന്റെ നഖചിത്രങ്ങൾ വയ്ക്കാൻ സ്ക്രീനിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുക. ഈ ക്രമീകരണം സാധാരണയുള്ള സ്ഥാനക്രമീകരണരിതിയിലേ "
"ഉപയോഗിക്കാൻ പറ്റൂ."

#: extensions/native-window-placement/org.gnome.shell.extensions.native-window-placement.gschema.xml:11
msgid "Place window captions on top"
msgstr "ജാലകത്തിന്റെ തലക്കെട്ടുകൾ മുകളിൽ വയ്ക്കുക"

#: extensions/native-window-placement/org.gnome.shell.extensions.native-window-placement.gschema.xml:12
msgid ""
"If true, place window captions on top the respective thumbnail, overriding shell default of "
"placing it at the bottom. Changing this setting requires restarting the shell to have any effect."
msgstr ""
"ശരി എന്നാണെങ്കിൽ, ജാലകത്തിന്റെ തലക്കെട്ടുകൾ ഷെല്ലിന്റെ സ്വതേ രീതിയായ താഴെ വയ്ക്കാതെ അതാതിന്റെ നഖചിത്രത്തിന്റെ "
"മുകളിൽ വയ്ക്കുക. ഈ ക്രമീകരണം മാറ്റുന്നത് നടപ്പിലാവണമെങ്കിൽ ഷെൽ പുനരാരംഭിക്കണം."

#: extensions/places-menu/extension.js:78 extensions/places-menu/extension.js:81
msgid "Places"
msgstr "സ്ഥലങ്ങള്‍"

#: extensions/places-menu/placeDisplay.js:65
#, javascript-format
msgid "Failed to mount volume for “%s”"
msgstr "\"%s\" എന്നതിനു് വോള്യം ലഭ്യമാക്കുന്നതിൽ പരാജയം"

#: extensions/places-menu/placeDisplay.js:78
#, javascript-format
msgid "Failed to launch “%s”"
msgstr "\"%s\" ലഭ്യമാക്കുന്നതില്‍ പരാജയം"

#: extensions/places-menu/placeDisplay.js:137 extensions/places-menu/placeDisplay.js:160
msgid "Computer"
msgstr "കമ്പ്യൂട്ടര്‍"

#: extensions/places-menu/placeDisplay.js:303
msgid "Home"
msgstr "പൂമുഖം"

#: extensions/places-menu/placeDisplay.js:347
msgid "Browse Network"
msgstr "ശൃംഖല പരതുക"

#: extensions/screenshot-window-sizer/org.gnome.shell.extensions.screenshot-window-sizer.gschema.xml:7
msgid "Cycle Screenshot Sizes"
msgstr "സ്ക്രീൻഷോട്ടിന്റെ വലിപ്പങ്ങൾ ആവർത്തിക്കുക"

#: extensions/screenshot-window-sizer/org.gnome.shell.extensions.screenshot-window-sizer.gschema.xml:11
msgid "Cycle Screenshot Sizes Backward"
msgstr "സ്ക്രീൻഷോട്ടിന്റെ വലിപ്പങ്ങൾ പുറകിലേക്ക് ആവർത്തിക്കുക"

#: extensions/user-theme/org.gnome.shell.extensions.user-theme.gschema.xml:5
msgid "Theme name"
msgstr "രംഗവിതാനത്തിന്റെ പേരു്"

#: extensions/user-theme/org.gnome.shell.extensions.user-theme.gschema.xml:6
msgid "The name of the theme, to be loaded from ~/.themes/name/gnome-shell"
msgstr "~/.themes/name/gnome-shell ല്‍ നിന്നു എടുക്കേണ്ട രംഗവിതാനത്തിന്റെ പേരു്"

#: extensions/window-list/extension.js:110
msgid "Close"
msgstr "അടയ്ക്കുക"

#: extensions/window-list/extension.js:129
msgid "Unminimize"
msgstr "തുറക്കുക"

#: extensions/window-list/extension.js:130
msgid "Minimize"
msgstr "താൽക്കാലികമായി അടയ്ക്കുക"

#: extensions/window-list/extension.js:136
msgid "Unmaximize"
msgstr "ചെറുതാക്കുക"

#: extensions/window-list/extension.js:137
msgid "Maximize"
msgstr "വലുതാക്കുക"

#: extensions/window-list/extension.js:420
msgid "Minimize all"
msgstr "എല്ലാം താൽക്കാലികമായി അടയ്ക്കുക"

#: extensions/window-list/extension.js:428
msgid "Unminimize all"
msgstr "എല്ലാം തുറക്കുക"

#: extensions/window-list/extension.js:436
msgid "Maximize all"
msgstr "എല്ലാം വലുതാക്കുക"

#: extensions/window-list/extension.js:445
msgid "Unmaximize all"
msgstr "എല്ലാം ചെറുതാക്കുക"

#: extensions/window-list/extension.js:454
msgid "Close all"
msgstr "എല്ലാം അടയ്ക്കുക"

#: extensions/window-list/extension.js:678 extensions/workspace-indicator/extension.js:30
msgid "Workspace Indicator"
msgstr "പണിയറ സൂചകം"

#: extensions/window-list/extension.js:842
msgid "Window List"
msgstr "ജാലകപ്പട്ടിക"

#: extensions/window-list/org.gnome.shell.extensions.window-list.gschema.xml:12
msgid "When to group windows"
msgstr "ജാലകങ്ങളെ എപ്പോള്‍ കൂട്ടമാക്കണം"

#: extensions/window-list/org.gnome.shell.extensions.window-list.gschema.xml:13
msgid ""
"Decides when to group windows from the same application on the window list. Possible values are "
"“never”, “auto” and “always”."
msgstr ""
"ജാലകപ്പട്ടികയില്‍ ഒരേ പ്രയോഗത്തില്‍ നിന്നുമുള്ള ജാലകങ്ങൾ എപ്പോൾ കൂട്ടമാക്കണമെന്നു് തീരുമാനിക്കുന്നു. സാധ്യമായ മൂല്യങ്ങള്‍ "
"\"ഒരിക്കലുമില്ല\", \"തനിയേ\", \"എപ്പോഴും\" എന്നിവയാണു്."

#: extensions/window-list/org.gnome.shell.extensions.window-list.gschema.xml:20
msgid "Show the window list on all monitors"
msgstr "ജാലകപ്പട്ടിക എല്ലാ മോണിറ്ററിലും കാണിക്കുക"

#: extensions/window-list/org.gnome.shell.extensions.window-list.gschema.xml:21
msgid "Whether to show the window list on all connected monitors or only on the primary one."
msgstr "ജാലകപ്പട്ടിക ബന്ധിപ്പിച്ചിട്ടുള്ള എല്ലാ മോണിറ്ററുകളും കാണിക്കണോ അതോ പ്രധാനപെട്ടതിൽ മാത്രം മതിയോ എന്ന്."

#: extensions/window-list/prefs.js:32
msgid "Window Grouping"
msgstr "ജാലകങ്ങളുടെ കൂട്ടം"

#: extensions/window-list/prefs.js:50
msgid "Never group windows"
msgstr "ഒരിയ്ക്കലും ജാലകങ്ങളെ കൂട്ടം തിരിയ്ക്കാതിരിയ്ക്കുക"

#: extensions/window-list/prefs.js:51
msgid "Group windows when space is limited"
msgstr "സ്ഥലം കുറവാകുമ്പോള്‍ ജാലകങ്ങള്‍ കൂട്ടമായി കാണിയ്ക്കുക"

#: extensions/window-list/prefs.js:52
msgid "Always group windows"
msgstr "എല്ലായ്പ്പോഴും ജാലകങ്ങളെ കൂട്ടം തിരിയ്ക്കുക"

#: extensions/window-list/prefs.js:75
msgid "Show on all monitors"
msgstr "എല്ലാ മോണിറ്ററുകളിലും കാണിക്കുക"

#: extensions/workspace-indicator/prefs.js:141
msgid "Workspace Names"
msgstr "പണിയറയുടെ പേരുകൾ"

#: extensions/workspace-indicator/prefs.js:157
msgid "Name"
msgstr "പേരു്"

#: extensions/workspace-indicator/prefs.js:198
#, javascript-format
msgid "Workspace %d"
msgstr "പണിയറ %d"

#~ msgid "GNOME Shell Classic"
#~ msgstr "ഗ്നോം ഷെല്‍ ക്ലാസ്സിക്‍"

#~ msgid "Window management and application launching"
#~ msgstr "വിന്‍ഡോ കൈകാര്യം ചെയ്യലും പ്രയോഗം ലഭ്യമാക്കലും"

#~ msgid "Suspend"
#~ msgstr "താത്കാലികനിദ്ര"

#~ msgid "Hibernate"
#~ msgstr "ശിശിരനിദ്ര"

#~ msgid "Power Off"
#~ msgstr "നിര്‍ത്തുക"

#~ msgid "Enable suspending"
#~ msgstr "താല്‍ക്കാലികനിദ്ര സജ്ജമാക്കുക"

#~ msgid "Control the visibility of the Suspend menu item"
#~ msgstr "താല്‍ക്കാലികനിദ്ര മെനുവിന്റെ ദൃശ്യത നിയന്ത്രിക്കുക"

#~ msgid "Enable hibernating"
#~ msgstr "ശിശിരനിദ്ര സജ്ജമാക്കുക"

#~ msgid "Control the visibility of the Hibernate menu item"
#~ msgstr "ശിശിരനിദ്ര മെനുവിന്റെ ദൃശ്യത നിയന്ത്രിക്കുക"

#~ msgid "CPU"
#~ msgstr "സി.പി.യു"

#~ msgid "Memory"
#~ msgstr "മെമ്മറി"

#~ msgid "Normal"
#~ msgstr "സാധാരണ"

#~ msgid "Left"
#~ msgstr "ഇടതു്"

#~ msgid "Right"
#~ msgstr "വലതു്"

#~ msgid "Upside-down"
#~ msgstr "തല തിരിച്ചു്"

#~ msgid "Display"
#~ msgstr "പ്രദര്‍ശനം"

#~ msgid "Display Settings"
#~ msgstr "പ്രദര്‍ശന ക്രമീകരണങ്ങള്‍"